2011 ജനുവരി 6, വ്യാഴാഴ്‌ച

തുണ്ടുവിന്‍റ വിശേഷങ്ങള്‍


തുണ്ടുവിന്‍റ വിശേഷങ്ങള്‍.
ഞാനും ഒരു നടുവത്ത്കാരനാണോ.........നിലമ്പൂര്‍-വണ്ടൂര്‍റോഡില്‍ വിശാലമായി പറഞ്ഞാല്‍ പെരിന്തല്‍മണ്ണ ഊട്ടിറോഡില്‍ സ്ഥിതിചെയ്യുന്ന നടുവത്ത് തിരുവാലി പഞ്ചായത്തിന്‍റ ഭാഗമായ ഒരു ചെറുഗ്രാമം. പഴയകാരണവന്‍മാരുടെ ദേശകണക്കില്‍ നടുവത്ത് ചടങ്ങാംകുളമെത്രേ. ഒരു ചരിത്രവിദ്യാര്‍ത്ഥിയായിരുന്ന പ്പോള്‍പോലും പ്രദേശിക ചരിത്രം തിരയാതുരുന്നത് മണ്ടത്തരമായി തോന്നുന്നു. (അറിയാന്‍ ശ്രമിക്കാം.അറിയുന്നവര്‍ കുറിച്ചിയുക. )
ഒരു സാധാരണഗ്രാമത്തിന്‍റെ ചെറിയ അങ്ങാടിയാണ് നടുവത്ത് വലിയ ഗര്‍വ്വൊന്നുമില്ലാതെ തന്നിലേക്കത്തുന്നവരെ സ്വികരിച്ച് പതിവു രീതിയില്‍ മുന്നോട്ട് പോകുന്നസ്ഥലം.ഈയടുത്ത് മാത്രമാണ് അങ്ങാടിയുടെ മുഖ്ച്ചായമാറാന്‍ തുടങ്ങുന്നത്.എങ്ങും കോണ്‍ക്രീറ്റ് മന്ദിരങ്ങള്‍ ഉയര്‍ന്ന് വരുന്ന നമ്മളും മാറണ്ടേയെന്ന നടുവത്ത്കാരന്‍റെ ചിന്ത.മാറട്ടെ നടുവത്തിന്‍റ മുഖവും. ഇത് അധികമാരുമറിയാത്ത ഒരു നടുവത്തുകാരന്‍റെ ചെറിയ വിശേഷങ്ങളാണ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ